Wednesday, June 2, 2010

കൊച്ചി: മോഹന്‍ലാല്‍സ് ടേസ്റ്റ്ബഡ്‌സിന്റെ പുതിയ ജാമുകളും അച്ചാറുകളും വിപണിയിലെത്തി. പുതിയ ഉത്പന്നങ്ങളുടെ ആദ്യ വിപണനവും മോഹന്‍ലാല്‍സ് ടേസ്റ്റ്ബഡ്‌സ് വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നടന്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു. മിക്‌സഡ് ഫ്രൂട്ട്, പൈനാപ്പിള്‍ ജാമുകളും, നാരങ്ങ, മാങ്ങ, കണ്ണിമാങ്ങ, വെളുത്തുള്ളി അച്ചാറുകളുമാണ് വിപണിയിലെത്തിച്ചത്. അവലബം : മാതൃഭൂമി കുറിപ്പ് : ഇതു കാണുമ്പോള്‍ "ഉദായന്‍ ആണേ താരം "എന്നാ സിനിമ എന്ന് ഓര്മവരുനത്‌ ,പപ്പടവും പൊറോട്ടയും ......ഹാഹാ

No comments: